MU’MINAAT- Sister Nazneen. Afeefa C Rineesha Afeetha Ali Sabitha Shaji Ayisha Nital Safeena Bushara Safeera Aslam Jaseena Sahala Marakkar Majitha Saibunnisa Masna Khaleel Sajitha P.P Nihala Faisal Shamsi Firoz Niza mol Shaniya Nooriyathbi Shabana Rabiya Ahlaq Subaida Ramseena Pallath Thahira.
ത്വലാഖ്. വിവാഹമോചനം.
ആമുഖം. വിഷയങ്ങൾ. ജാഹിലിയ കാലത്തെ ത്വലാഖ്. ത്വലാഖ് പുരുഷന്റെ അവകാശം.
ആമുഖം. ത്വലാഖ് എന്നാൽ വൈവാഹിക ഉടമ്പടി റദ്ദാക്കു ക , ദാമ്പത്യബന്ധം അവസാനിപ്പിക്കുക, വിട്ടയക്കുക, ഉപേക്ഷിക്കുക എന്നൊക്കെയാണ്. വിവാഹം എന്ന വ്യവസ്ഥയിൽ ഉദ്ദേശിച്ച സമാ ധാ നമോ ലക്ഷ്യമോ സാധിക്കാത്തപക്ഷം നമുക്ക് സ്വീകരിക്കാവുന്ന ഒരു എളുപ്പമാണ് ത്വലാഖ് ത്വലാഖ് സുന്നിയായ ത്വലാഖ് ബിദ് ഇ യായ ത്വലാഖ്.
ജാഹിലിയ്യാ കാലത്തെ ത്വലാഖ്. ജൂത മതത്തിൽ ന്യായമായ കാര്യങ്ങൾ ഇല്ലാതെ ഭാര്യയെ തലാഖ് ചൊല്ലുവാൻ ഉള്ള വഴികൾ ഉണ്ട്. ക്രൈസ്തവ വിഭാഗത്തിൽ എത്ര വലിയ കാരണം ആയാലും ശരി വിവാഹ മോചനം നിഷിദ്ധമത്രെ . പുരുഷനും സ്ത്രീക്കും മറ്റൊരു വിവാഹം പാടുള്ളതല്ല ജാഹിലിയ്യാ കാലഘട്ടത്തിൽ പുരുഷന്മാർ തന്റെ ഭാര്യയെ തോന്നുമ്പോൾ വിവാഹ മോചനം ചെയ്യുകയും, തോന്നുമ്പോൾ അത് പിൻവലിക്കുകയും ചെയ്തിരുന്നു..
ത്വ ലാഖ് ഇസ്ലാം - അർഹത പുരുഷന്. കാരണം :- അവനാണ് ധനം ചിലവഴിച്ചുകൊണ്ട് ദാമ്പത്യ ബന്ധം നിലനിർത്തുന്നത്. മറ്റൊരു വിവാഹം ഉദ്ദേശിച്ചാൽ ഉണ്ടാകുന്ന ചിലവുകൾ ഒഴിവാക്കുവാൻ അവൻ ജാഗ്രത പുലർത്തുന്നു വിവാഹമൂല്യം , മോചന വിഭവം , ഇടവേളയിൽ ജീവനാംശം നൽകേണ്ടത് അവന്റെ ബാധ്യതയാണ് ഈ കാരണത്താൽ അവന്റെ ബുദ്ധിയുടെയും, സ്വഭാവത്തിന്ടെയും താല്പര്യമനുസരിച് സ്ത്രീകളിൽ നിന്ന് ഉണ്ടാകുന്ന ഇഷ്ടക്കേടുക ളോട് അവൻ കൂടുതൽ ക്ഷമ കാണിക്കുന്നു..
ത്വ ലാഖിന്റെ തരങ്ങൾ. സമ്മർദ് ദാ വസ്ഥയിലെ ത്വലാഖ് ലഹരി ബാധിതൻടെ ത്വലാഖ് കോ പിച്ചവന്റെ ത്വലാഖ് തമാശയായുള്ള ത്വലാഖ് അശ്രദ്ധയിലും വിസ്‌മൃതിയിലുമുള്ള ത്വലാഖ് അന്ധാളിച്ചവൻടെ ത്വലാഖ്.
Divorce Clipart | +1,566,198 clip arts. Free Light Color Photo Blurred Background Vector Illustration.
തലാഖിന്റെ സാക്ഷികൾ. തലാഖിനു സാക്ഷികൾ നിർബന്ധം സൂറത്: തലാഖ് : 2 അങ്ങനെ അവര്‍ ( വിവാഹമുക്തകള്‍ ) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും,.
ശാരീരിക ബന്ധം ഉണ്ടായിട്ട് ഒരു ത്വലാഖിൽ മാത്രം പിരിക്കപ്പെട്ടവളോ രണ്ട് ത്വലാഖിൽ പിരിക്കപ്പെട്ടവളോ.
ബാഇനായ ത്വലാഖ്. ചെറിയ ബാഇൻ. തിരിച്ചെടുക്കാനാവാത്ത ത്വലാഖ്.
മടക്കിയെടുക്കൽ. സൂറ ബഖറ : 228 وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ.
മുത്അത്.
കോടതി വഴിയുള്ള ത്വ ലാഖ്. 1) ജീവനാംശമില്ലാത്തതിന്റെ പേരിൽ 2 ) ദ്രോഹത്തിന്ടെ പേരിൽ 3 ) ഭർത്താവ് അപ്രത്യക്ഷനായത ിന്റെ പേരിൽ 4 ) ഭർത്താവിന്റെ ബന്ധനാവസ്ഥ.
ഉപസംഹാരം. തലാഖ് തടയാൻ ചില മുൻകരുതലുകൾ ഭാര്യയും ഭർത്താവും അല്ലാഹുവിനെ ഭയ ക്കു ന്നവരാകുക . പരസ്പ രം അവ കാ ശങ്ങളും ഉത്തരവാദിത്തങ്ങളും മനസിലാക്കുക. പരസ്പരം ബഹുമാനം അംഗീകരം സ്നേഹം എന്നിവയാലും ദാമ്പത്യം പടുത്തുയർത്തുക. ഇസ്ലാം അനുവദിച്ച രീതിയിൽ ഉള്ള സ്നേഹസമ്പർ ക്ക ങ്ങളിൽ രണ്ടുപേരും ത്രിപ്തിപ്പെടുക. സൽസ്വഭാവികളാകുക..
Bibliography. ഫിഖ്‌ഹ്സ്സുന്ന - സയ്യിദ് സാബിഖ് അമാനിതഫ്‌സീർ.
abstract.