Video Player is loading.
Current Time 0:00
Duration -:-
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
    • descriptions off, selected
    • captions off, selected

      Current Affairs 2022

      Published on Slideshow
      Static slideshow
      Download PDF version
      Download PDF version
      Embed video
      Share video
      Ask about this video

      Scene 1 (0s)

      Current Affairs 2022.

      Scene 2 (7s)

      ദേശിയ മ്യൂസിയമാക്കാൻ തീരുമാനിച്ച ത്രിപുരയിലെ കൊട്ടാരം – – പുഷ്പബന്ത കൊട്ടാരം സംസ്ഥാന വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റത് – എ അബ്ദുൽ ഹക്കീം രാജ്യത്തെ ആദ്യ വാനരവസൂരി മരണം സ്ഥിരീകരിച്ചത് – തൃശ്ശൂർ / കേരളം വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന " ഒരു ലക്ഷം സംരംഭം " പദ്ധതിയിൽ ഒന്നാമതെത്തിയ ജില്ല – പാലക്കാട് 2022 ൽ 200tg ജന്മവാർഷികം ആഘോഷിക്കുന്ന സസ്യശാസ്ത്രജ്ഞൻ – ഗ്രിഗർ മെൻറൽ * അദ്ദേഹത്തിൻറെ പരീക്ഷണം കാർഗിൽ യുദ്ധത്തിൽ കരസേനയുടെ പീരങ്കി വിഭാഗത്തിന്റെ സേവനം മാനിച്ച് ദ്രാസ്സിലെ പോയിന്റ് 5140 നെ പുനർനാമകരണം ചെയ്ത പേര് – ഗൺ ഹിൽ.

      Scene 3 (24s)

      കാർഗിൽ യുദ്ധത്തിൽ കരസേനയുടെ പീരങ്കി വിഭാഗത്തിന്റെ സേവനം മാനിച്ച് ദ്രാസ്സിലെ പോയിന്റ് 5140 നെ പുനർനാമകരണം ചെയ്ത പേര് – ഗൺ ഹിൽ 2022 ബർമിങ്‌ഹാം കോമൺവെൽത്തിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത് – മീരാഭായ് ചാനു -> 49 Kg ഭാരോദ്വഹനം ഗാന്ധി ജീവിതം വെബ് സീരീസ് ആക്കാൻ തീരുമാനിച്ചു. – രാമചന്ദ്ര ഗുഹയുടെ "Gandhi before India, Gandhi the years that changed the world" എന്നീ പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച നരേന്ദ്രമോദിയുടെ കവിത – ലെറ്റേഴ്സ് റ്റു സെൽഫ ്.

      Scene 4 (43s)

      ജൂലൈ 29 – ദേശീയ കടുവ ദിനം 44th ലോക ചെസ് ഒളിമ്പ്യാഡ് തുടക്കം കുറിക്കുന്നത് – ജൂലൈ 29 * വേദി മഹാബലിപുരം Tamilnadu 75th സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നാടിന് സമർപ്പിക്കുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധ കപ്പൽ – വിക്രാന്ത ്.

      Scene 5 (56s)

      Subscribe Now ?.