LEGAL ENGLISH IN MALAYALAM – Lesson 2

Published on
Embed video
Share video
Ask about this video

Scene 1 (0s)

LEGAL ENGLISH IN MALAYALAM – Lesson 2. നിയമപരമായ ഇംഗ്ലീഷ മലയാളത്തിൽ.

Scene 2 (7s)

BAIL -. ബെയ്ൽ - ജാമ്യം. Bail is defined as “the procurement the release of a person from legal custody, by undertaking that he/she shall appear at the time and place designated and submit him/herself to the jurisdiction and judgement of the court.” ജാമ്യം (Bail) എന്നത്, നിയമപരമായ കസ്റ്റഡിയിൽ നിന്ന് ഒരാളെ വിട്ടയക്കുന്നതിനായി, നിശ്ചിത സമയത്തും സ്ഥലത്തും കോടതിയിൽ ഹാജരാകുമെന്നും കോടതിയുടെ അധികാരത്തിനും വിധിക്കുമു കീഴടങ്ങുമെന്നും ഉറപ്പ് നൽകുന്ന പ്രക്രിയയെന്നുവ്യക്തീകരിക്കാം..

Scene 3 (26s)

goo. BAILOUT MONEY ജാമ്യ തുക BAIL ALLOWED ജാമ്യം അനുവദിച്ചു BAIL REFUSED ജാമ്യം നിരസിച്ചു ANTICIPATORY BAIL മുൻകൂർ ജാമ്യം.

Scene 4 (35s)

BAIL BOND ജാമ്യബോണ്ട് BAIL COURT ജാമ്യക്കോടതി BAIL AMOUNT ജാമ്യ തുക BAIL GRANTED ജാമ്യം അനുവദിച്ചു BAIL TAKEN ജാമ്യം സ്വീകരിച്ചു.